തോട്ടയ്ക്കാട്ടുകര: മേപ്പന വീട്ടിൽ പങ്കജാക്ഷിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തോട്ടയ്ക്കാട്ടുകര ന്യൂലെയിൻ അമ്പാടിയിൽ. മക്കൾ: ജാനകിഅമ്മ, അച്യുതൻപിള്ള (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ലിയു.ഡി), ഗോപാലകൃഷ്ണൻ (റിട്ട. ഫാക്ട്), ഇന്ദിരാദേവി, സുധാദേവി. മരുമക്കൾ: രാജശേഖരൻ പിള്ള, പരേതയായ ഉഷ, ലതിക, അയ്യപ്പൻ (റിട്ട. എസ്.ബി.ടി), പരേതനായ പരമേശ്വരൻ പിള്ള.