കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ വട്ടക്കൈതയിൽ സരോജിനി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, ബിനോയ്, വിനോദ്. മരുമക്കൾ: ബിന്ദു, അനില, കവിത.