വൈപ്പിൻ: ചെറായി നാരാനാട്ട് ഗോപിയുടെ ഭാര്യ ഉഷ (62) നിര്യാതയായി. മക്കൾ: ജിനേഷ്, ജയേഷ്, ജിജീഷ്. മരുമക്കൾ: ഷിനി, സിജി, ജിനി.