മാല്യങ്കര: മാല്യങ്കര കളവമ്പാറ പൊന്നന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: സുനിമോൾ, മിനിമോൾ, നിഷാദ്. മരുമക്കൾ: അജിത്ത്, സജീവ്, ദിവ്യ.