പള്ളുരുത്തി: കടേഭാഗം കയ്യത്തറ തങ്കമ്മ (89) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 9ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: കെ.ആർ. മോഹനൻ (ശ്രീഭവാനീശ്വര മഹാക്ഷേത്രം ദേവസ്വം മാനേജർ), കെ.ആർ. ഷൈല, കെ.ആർ. കലാവതി, കെ.ആർ. ബോസ് (ബി.എസ്.എൻ.എൽ, കട്ടപ്പന) കെ.ആർ. മിനി, കെ.ആർ. അനിൽകുമാർ (ദുബായ്). മരുമക്കൾ: പരേതനായ കാർത്തികേയൻ, ശാന്ത, വേണു, പ്രീത, വിജയൻ, സുഖി.