ഐരാണിക്കുളം: തിരുത്തമറ്റത്തിൽ (പത്മാലയം) പത്മാവതിഅമ്മ (91) നിര്യാതയായി. മക്കൾ: കാർത്തികേയൻ (അപ്പുക്കുട്ടൻ), നീലാംബരൻ, ഇന്ദിര, പരേതനായ രാധാകൃഷ്ണൻ, അംബിക, വിജയലക്ഷ്മി, പത്മകുമാർ. മരുമക്കൾ: ആനന്ദവല്ലി, രാജി, ബാലൻ, ഗീത, വേണുഗോപാൽ, നളിനകുമാർ, ദിവ്യ.