പാനായിക്കുളം: തോപ്പിൽവീട്ടിൽ ടി.പി. മംഗളാനന്ദൻ (58) നിര്യാതനായി. ഭാര്യ: രഞ്ജന. മക്കൾ: വിഷ്ണു, കൃഷ്ണ. മരുമകൻ: ജിഷ്ണു.