മഞ്ഞുമ്മൽ: തൈപ്പറമ്പിൽ വീട്ടിൽ ആന്റണി മാത്യു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മകൻ: വിപിൻദാസ്. മരുമകൾ: എലിസബത്ത്.