കോതമംഗലം: കുത്തുകുഴി തോട്ടുപാട്ട് മേരി (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി (റിട്ട. പോസ്റ്റ്മാസ്റ്റർ), ലില്ലി (റിട്ട. അദ്ധ്യാപിക), വത്സ, ലിസമ്മ (റിട്ട. മാനേജർ സഹകരണബാങ്ക്, കോതമംഗലം), ഗ്രേസി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: അന്നമ്മ (റിട്ട.അദ്ധ്യാപിക), പോൾ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), ഈപ്പച്ചൻ, ജോർജ്, ജോസ് (റിട്ട. അദ്ധ്യാപകൻ).