photo
ജീവിതയാത്ര...ഭിന്നശേഷിയുള്ള യുവതി റോഡിലൂടെ വീൽ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീങ്ങി പോകുന്നു. വഴിയാത്രക്കാരുടെയും മറ്റും സഹായം തേടിയാണ് ഇവരുടെ ജീവിതം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച