അറയ്ക്കപ്പടി: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയിലെ സഹോദരൻ അയ്യപ്പൻ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ വാർഷികാഘോഷം യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി അനിൽ, സെക്രട്ടറി കെ.കെ. അനിൽ, അനീഷ് ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, രമ ബാലകൃഷ്ണൻ, കെ.കെ. അനീഷ്, ഓമന സുകുമാരൻ, എം.പി. സുരേന്ദ്രൻ, ബീന രമേശൻ, ഉണ്ണിമായ ബിജു, എം.കെ ഹരിദാസ്, സുജാത ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.