sukanya-19
സുകന്യ

വൈപ്പിൻ: എടവനക്കാട് അണിയൽ ചിരട്ടാടൻ വിശ്വംഭരന്റെ മകൾ സുകന്യ( 19) നിര്യാതയായി. നായരമ്പലം പ്രയാഗ കോളേജ് വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നായരമ്പലം ശ്മശാനത്തിൽ. മാതാവ്: കനക. സഹോദരൻ: രാംനാഥ്.