vasudevan-80
വാസുദേവൻ

അങ്കമാലി: മൂക്കന്നൂർ അറയ്ക്കൽ വീട്ടിൽ വാസുദേവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മീറ. മക്കൾ:ഷീബ, ഹണിമോൻ, ഷിജുമോൻ. മരുമക്കൾ:സത്യലാൽ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ), ശോഭന, ദിവ്യ.