തോപ്പുംപടി: മട്ടാഞ്ചേരി ജി.കെ. അവന്യൂ റോഡിൽ എ.ആർ. മോഹൻകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: ആശമോഹൻ. മകൻ: വിഷ്ണുമോഹൻ.