പുതിയകാവ്: ശ്രീദുർഗയിൽ (സരോജമന്ദിരം) സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ജയകുമാർ, രമാദേവി, മായാദേവി (ട്രഷറർ, നെട്ടൂർ എൻ.എസ്.എസ്. കരയോഗം). മരുമക്കൾ: ജയശ്രീ, രാധിക, ഗോപാലകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ.