മൂവാറ്റുപുഴ: വടക്കൻമാറാടി ആനന്ദഭവനിൽ ഭാർഗവിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പത്മ, ഗീത. മരുമക്കൾ: എം.കെ. രാജേന്ദ്രൻ (റിട്ട. എഫ്.എ.സി.ടി.), പ്രൊഫ. വി.ബി. ജയപാലൻ നായർ (റിട്ട. എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ).