ഒക്കൽ: തേനൂരാൻ വീട് താന്നിപ്പുഴ ടി.കെ. ദേവരാജൻ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: സജാത്, കവിത. മരുമക്കൾ: വിദ്യ, ബിനോയ്.