പറവൂർ: പറവൂത്തറ തേവുരുത്തിൽ പരേതനായ ശിവന്റെ മകൻ ശിവരാജ് (32) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. അമ്മ: ജയശിവൻ. സഹോദരി: സിജ ഹാരിസ്.