കൊച്ചി : എറണാകുളം ഗവ. ലാ കോളേജിലെ കെ.എസ്.യു യൂണിറ്റിന്റെയും മഹാത്മാഗാന്ധി സ്റ്റഡി സർക്കിളിന്റെയും സംയുക്താഭിമുഖ്യത്തിൽ 25 ന് രാവിലെ 10 ന് ലാ കോളേജിൽ എൽ.എൽ.ബി മാതൃകാ പ്രവേശന പരീക്ഷ നടത്തും. പഠനസാമഗ്രികളും വിതരണം ചെയ്യും. ഫോൺ : 8592900199.