കൊച്ചി: മാമംഗലം ഏബിൾ 20 , എസ്.എൻ.ഡി.പി യോഗംമാമംഗലം ശാഖഎന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26 ന് രാവിലെ 9 മുതൽ ഒന്നു വരെ മാമംഗലം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 8 ന് ആരംഭിക്കും. ബുക്ക് ചെയ്യുന്നതിന് : 9995399971, 9388993485.