കൊച്ചി : ഐ.എൻ.ടി.യു.സി യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ 25 ന് (ശനിയാഴ്ച) രാവിലെ 9.30 മുതൽ 12.30 വരെ എറണാകുളം ഐ.എൻ.ടി.യു.സി ഓഫീസിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. പത്രാധിപരും ടി.വി. അവതാരകനുമായ ജോഷി ജോർജ് നയിക്കുന്ന ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രജിസ്ട്രേഷന് : 9562958101, 9895811766, 9947580058, 999522472, 9744419283.