solar

solar

ഇന്റർനാഷണൽ സോളാർ അലയന്സിന്റെ ആഭിമുഖ്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോർജ്ജ പ്ലാന്റ് സന്ദർശിക്കാനെത്തിയ 40 രാജ്യങ്ങളുടെ അംബാസഡർമാർ സ്വീകരണ ചടങ്ങിനിടെയുള്ള ചെണ്ടമേളം ആസ്വദിക്കുന്നു