vehicle
അങ്കമാലി ജോയിന്റ് ആർ.ടി..ഒ. കെ.ആർ. സുരേഷിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങൾ പരിശോധിക്കുന്നു

അങ്കമാലി: ജോയിന്റ് ആർ.ടി ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനയും വാഹനങ്ങളുടെ രേഖകളുടെ പരിശോധനയും, വാഹന ഡ്രൈവർമാരുടെ ലൈസൻസ് പരിശോധനയും നടന്നു. അങ്കമാലി ജോയിന്റ് ആർ.ടി.ഒ കെ.ആർ. സുരേഷ് ,എം.വി.ഐ മാരായ റെജി വർഗീസ്, അഷ്റഫ്.പി.എം, എ.എം.വി.ഐമാരായ അൻസാർ പി.എം., ബിജീഷ് കെ ജി, അജ്മൽ ഖാൻ സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.