കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ പാണ്ഡവത്ത് അയിനി അമ്പലം റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ ഗതാഗതം തടസപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.