കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കാത്‌ ലാബിൽ കാർഡിയോ വാസ്കുലർ ടെക്നീഷ്യന്റെ ഒഴിവുണ്ട്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം.