പൊന്നിടായി റസിഡന്റ് അസോസിയേഷൻ വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ: രായമംഗലം പൊന്നിടായി റസിഡന്റ്സ് അസോസിയേഷൻ വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോൾ വർഗീസ്, കെ.ആർ.ദാമോദരൻ നായർ, എം.വൈ. എൽദോസ് എന്നിവർ സംസാരിച്ചു.