പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിപ്രകാരം തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. താത്പര്യമുള്ള കർഷകർ അതാത് വാർഡിലെ കേരസമിതി കൺവീനറുമായി 25ന് മുമ്പായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.