പറവൂർ: വടക്കുംപുറം പുല്ലയിൽ സെലീന മാത്യു (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കൂട്ടുകാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. മക്കൾ: എബ്രഹാം, സിലിയ മാത്യു ലിസ്റ്റൻ, ഏലമ്മ.