വെസ്റ്റ് കരുവേലിപ്പടി: ചുള്ളിക്കൽ അഗസ്റ്റിൻ (കൊച്ചപ്പൻ - 80 കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സാൻതോം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേ. മക്കൾ: ജോർജ് ഫെലിക്സ്, നിർമ്മല മരിയ വെറോണിക്ക, ഫിലിപ്പ് റോയ് ജെയിംസ്. മരുമക്കൾ: ആശ ജോർജ്, ബേബിച്ചൻ, സബിത സെബാസ്റ്റിയൻ.