ആനപ്പാറ: കളത്തിൽ ജോർജ്ജിന്റെ മകൻ വർഗീസ് (69 - കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആനപ്പാറ ഫാത്തിമാ മാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മകൾ: ചിന്നുമോൾ (അദ്ധ്യാപിക, നൈപുണ്യ പബ്ലിക് സ്കൂൾ, എടക്കുന്ന്). മരുമകൻ: ജോയി (സൗദി).