കോതമംഗലം: കുരൂർ കോളേജ് ജംഗ്ഷനിൽ പെരുപുറത്ത് മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.കെ. മത്തായി (റിട്ട. എം.എ.എൽ കോളേജ്, കോതമംഗലം), അമ്മിണി, ലീല (റിട്ട. എം.ബി.എം.എം. ഹോസ്പിറ്റൽ, കോതമംഗലം), കുഞ്ഞമ്മ (ബീന), സി.കെ. എൽദോസ് (ബിനു). മരുമക്കൾ: ഷേർളി, അബ്രഹാം, വർഗീസ്, സാബു, ജിനി.