mani
കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എം മാണിയുടെ 41ാം ചരമദിനം പ്രൊവിഡൻസ് ഹൗസിൽ ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. വി.വി. ജോഷി, മുഹമ്മദ് ഇക്ബാൽ, ജോസി.പി.തോമസ്, തോമസ് ഉണ്ണിയാടൻ, ടോണി ചമ്മിണി, കെ.റെജി കുമാർ, എം.എം.ഫ്രാൻസിസ്, ബാബു ജോസഫ്, ബോബി കുറുപ്പത്ത്,പ്രേംസൺ മാഞ്ഞാമറ്റം, ഹെൻട്രി ഒസ്റ്റിൻ എന്നിവർ സമീപം

കൊച്ചി: അന്തരിച്ച കെ.എം മാണിയുടെ അനുസ്മരണ സമ്മേളനം യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം പ്രൊവിഡന്റ്സ് ഹൗസിലെ അന്തേവാസികൾക്കൊപ്പം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ജോസി.പി.തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോമസ് ഉണ്ണിയാടൻ, ഡെപ്യൂട്ടി മേയർ ടി.ജെ വിനോദ്, ടോണി ചമ്മിണി, വി..വി ജോഷി, ബാബു ജോസഫ്, മുഹമ്മദ് ഇക്ബാൽ, കെ..റെജികുമാർ, എം.എം ഫ്രാൻസിസ്, സേവി കുരിശുവീട്ടിൽ, പ്രേംസൺ മഞ്ഞാമറ്റം, ടി.ആർ ദേവൻ, ജോർഡിൻ കിഴക്കേത്തലക്കൽ, ജിസൻ ജോർജ്, സിറിയക് ഐപ്പ്, ബോബി കുറുപ്പത്ത്, ബിജു വടശേരി,കുഞ്ഞുമോൻ മടപ്പാട്ട്, കെ.പി ബാബു, ജോൺസൻ പാട്ടത്തിൽ, വർഗീസ് പാങ്ങോടൻ, റോഷൻ ചാക്കോ, സാജു മേനാചരി ,സോണി ജോബ്, ജേക്കബ് പൊന്നൻ, വിപിൻ പുളിമൂടൻ, മേരി ഹർഷ, ഡോളി കുര്യാക്കോസ്, ഡോ.മേരി അനിത, ചാണ്ടി സീസർ, മാഹിൻ മുപ്പത്തടം , നൗഷാദ്, ബിജു ഇടക്കൊച്ചി തുടങ്ങിയവർ സംസാരിച്ചു.