കൊച്ചി : കളമശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇ.ഡി. ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യത എം.കോം, ബി.എഡ്., സെറ്റ്. അസൽ സർട്ടിഫിക്കറ്റുകളുമായി 25 ന് രാവിലെ 11 ന് സ്കൂളിൽ ഇന്റർവ്യൂവിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 8547421611