മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും നിർമ്മല കോളേജും ചേർന്ന് 28ന് പാദമുദ്രകൾ പ്രദർശി​പ്പി​ക്കും. രാവി​ലെ 10ന് പ്രി​ൻസി​പ്പൽ ഡോ.ടി​.എം. ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാെസൈറ്റി​ പ്രസി​ഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹി​ക്കും. ഫാ. ഫ്രാൻസി​സ് മൈക്കി​ൾ, സാെസൈറ്റി​ സെക്രട്ടറി​ പ്രകാശ് ശ്രീധർ, നീരജ പ്രേംനാഥ് തുടങ്ങി​യവർ സംസാരി​ക്കും.