അങ്കമാലി.കാര്യ വിചാര സദസ്സിന്റെ നേതൃത്വത്തിൽ എം.വി ചാക്കോഹാളിൽ നടന്ന പ്രതിവാരസംവാദത്തിൽ സേവനാവകാശം 2012 എന്ന വിഷയത്തിൽ കില റിസോഴ്സ് പെഴ്സൺ പി.ശശി വിഷയാവതരണം നടത്തി.എ. റഹ്മാൻ അധ്യക്ഷ വഹിച്ചു. ഈ വാരം സംവാദം നാളെ വൈകീട്ട് 6ന് നടക്കും. തിരഞ്ഞെടുപ്പ് ഫലം ,വോട്ടർമാർ നൽകിയ മാനദണ്ഡങ്ങൾ എന്ന വിഷയിൽ പ്രമുഖരാഷ്ട്രീയ നിരീക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നു.