ഡർബാർ ഹാൾ ആർട്ട് ഗാലറി: അക്വാറലേ, വാട്ടർ കളർ പെയിന്റിംഗ് എക്സിബിഷൻ, ഉദ്‌ഘാടനം, വൈകിട്ട് 4 ന്

ഡർബാർ ഹാൾ: സ്പർശം 2019 ജൂട്ട് മെഹന്തി ഓർഗാനിക് ചിത്രപ്രദർശനം ,രാവിലെ 11 ന്

കൈരളി ഹാൻഡിക്രാഫ്ട്: ആറൻമുള കണ്ണാടി, മധുര ചുങ്കുടി സാരിമേള, രാവിലെ 9 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: ദക്ഷിണാമൂർത്തി സ്‌തോത്ര ക്ളാസും ഭഗവദ് ഗീത ക്ളാസും, വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കുമാരി പാർവതി മേനോന്റെ കുച്ചുപ്പുടി, വൈകിട്ട് 6 ന്