തൃക്കാക്കര സെക്ഷൻ: മാരിയമ്മൻ കോവിൽ പരിസരം, കാവേരി ഫ്‌ളാറ്റ് പരിസരം, രാമകൃഷ്ണ നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പുളിക്കില്ലം വെസ്റ്റ് കടമക്കേരി കാട്ടാമറ്റം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ