beena-parameswaran
ബീന പരമേശ്വരൻ

കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ് റോഡ് കൊല്ലേരിത്തറയിൽ (അരുൺ വിഹാർ) ഗോപിക ഡയറി ഫാംസ് ഉടമ കെ.കെ.പരമേശ്വരന്റെ ഭാര്യ ബീന പരമേശ്വരൻ (60) നിര്യാതയായി. സംസ്കാരം വെള്ളി രാവിലെ 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ (ഗോപിക ഡയറി ഫാംസ്, കൊങ്ങോർപ്പിള്ളി), അരുൺ കുമാർ (ഗോപിക റീജൻസി, വരാപ്പുഴ). മരുമകൾ : ഷെറിൻ അനിൽകുമാർ