പെരുമ്പാവൂർ: ചേലാമറ്റം ശ്യാമളാലയത്തിൽ പി.കെ. ഗംഗാധരൻ പിള്ള (83) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: ശ്യാമള, ബാലചന്ദ്രൻ, സുമ, സുരേഷ്കുമാർ. മരുമക്കൾ: കെ.ജി. ജയപ്രകാശ്, നിഷ, ഉദയകുമാർ, രാധിക.