കൊച്ചി: ചുള്ളിക്കൽ തോട്ടപ്പിള്ളി അഗസ്റ്റിന്റെ (ഉണ്ണി) ഭാര്യ കൊച്ചുത്രേസ്യ (ലില്ലി - റിട്ട. അദ്ധ്യാപിക, സെന്റ് ആൽബർട്ട് എൽ.പി. സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബദ്ലഹേം പള്ളി സെമിത്തേരിയിൽ.