തൃപ്പൂണിത്തുറ: വടക്കേകോട്ട അരിഞ്ഞാലിപ്പറമ്പ് മീത്തിൽ ശാരദാമ്മൾ (86) നിര്യാതയായി. മക്കൾ: സരോജിനി, ലളിത, സുശീല, പ്രേമലത, പ്രമോദ്, പരേതയായ ലക്ഷ്മീ നാരായണൻ. മരുമക്കൾ: നിത്യാനന്ദൻ, ജോർജ്, ബാല ചന്ദ്രൻ, പരേതനായ മുരളീധരൻ.