കൊച്ചി: രാമവർമ്മ ക്ളബും ദേവദാരുവും സംയുക്തമായി നടത്തുന്ന ഉമ്പായി സ്മൃതി "എത്ര സുധാമയമായിരുന്നാ ഗാനം" ഇന്ന് വൈകിട്ട് 5ന് രാമവർമ്മ ക്ലബിൽ നടക്കും. മുൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. വേണു.വി. ദേശം അനുസ്മരണ പ്രഭാഷണം നടത്തും.