എറണാകുളം രാമവർമ്മ ക്ലബ് : ഉമ്പായി സ്മൃതി 'എത്ര സുധാമയമായിരുന്നാ ഗാനം' ഇന്ന് വൈകിട്ട് 5ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി : അക്വാറില്ലെ വാട്ടർ കളർ പെയിന്റിംഗ് എക്സിബിഷൻ

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കഥകളി ആസ്വാദക സദസിന്റെ പ്രതിമാസ പരിപാടി കഥകളി

നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ നേതൃത്വത്തിൽ ഗീതാസ്വാദ്ധ്യായം ആത്മബോധത്തെ അധികരിച്ച് ക്ളാസ് രാവിലെ 10ന്

ടാറ്റാ പൈപ്പ് ലൈൻ റോഡിലെ പകൽവീട് : അയ്യപ്പൻകാവ് പകൽവീടിന്റെ വാർഷിക പൊതുയോഗം രാവിലെ 10.30ന്

വൈറ്റില ഹോട്ടൽ അനുഗ്രഹ : മൊറാർജി കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൂൺ പരിശീലന ക്ളാസ് രാവിലെ 10ന്

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി : സൗജന്യ പാദരോഗ നിർണയ ക്യാമ്പ് രാവിലെ 10ന്

എറണാകുളം കൈരളി ഹാൻഡിക്രാഫ്റ്റ്സ് ഷോറൂം : മധുര കോട്ടൺ സാരി പ്രദർശനമേള