അങ്കമാലി: കിടങ്ങൂർ വി.ടി സ്മാരക ലൈബ്രറിയിൽ എം.ടിയുടെ കഥാലോകം എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 5ന് സാഹിത്യചർച്ച നടക്കും. പി.കെ. വർഗീസ് വിഷയാവതരണം നടത്തും .പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷനാകും. ജേക്കബ് നായത്തോട്, മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, ഇ.വി. കമലാക്ഷൻ, സജീവ് അരീയ്ക്കൽ എന്നിവർ പങ്കെടുക്കും.