പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്കക്ക് രണ്ടിന് കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വായനശാലയിൽ പേര് നൽകണം. ഫോൺ 98467 67511, 94460 15837.