പറവൂർ : ചേന്ദമംഗലം പഞ്ചായത്തിൽ ആർ.എസ്.ബി.വൈ കാർഡ് പുതുക്കൽ ഇന്ന് മുതൽ അടുത്ത മാസം എട്ട് വരെ വിവിധ കേന്ദ്രങ്ങളിലാണ് വെച്ച് നടക്കും. പുതുക്കുന്നതിന് നിവലിലെ കാർഡ്, റേഷൻ കാർഡ്, അമ്പത് രൂപ എന്നിവ സഹിതം ഒരോ കുടുംബാംഗവും അയാളുടെ ആധാർ കാർഡുമായി കേന്ദ്രങ്ങളിലെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ 0484 2518568.