തോപ്പുംപടി സെക്‌ഷൻ: രാമേശ്വരം, പോളക്കണ്ടം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: പാതാളം ജംഗ്ഷൻ മുതൽ പുത്തലംകടവ് വരെയും നെൽസൺ മണ്ടേല റോഡ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ് പരിസരങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ