ആലുവ: ടാസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കലാവിരുന്നുകൾ ഒരുക്കും. വൈകീട്ട് ആറിന് ആര്യദത്ത, പ്രിയദത്ത എന്നിവരുടെ നേതൃത്വത്തിൽ വയലിൻ ദ്വയം, ഏകപാത്ര നാടകം എന്നിവ നടക്കും. മണ്ണകം ഏകപാത്ര നാടകത്തിൽ ബൈജു സദാനന്ദനാണ് അഭിനയിക്കുന്നത്.