ആലുവ: എടത്തല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഗാന്ധിയൻ സ്റ്റഡീസ് (സീനിയർ), ഗണിതം (ജൂനിയർ), സുവോളജി (ജൂനിയർ), അറബിക് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), ഫിസിക്‌സ് (ജൂനിയർ) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇന്റർവ്യൂ 28ന് രാവിലെ പത്തിന് നടക്കും.