fireforce
വിവേകാനന്ദ സ്കൂളിന്റെ ബസിന് തീപിടിച്ചപ്പോൾ

മൂവാറ്റുപുഴ : ഈസ്റ്റ് കടാതിയിലുള്ള വിവേകാനന്ദ പബ്ലിക് സ്കൂളിലെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. അറ്റകുറ്റപ്പണി കഴിഞ്ഞ് അടുത്തദിവസം ഫിറ്റ്നസ് പുതുക്കേണ്ട വാഹനമായിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്സെത്തി തീയണച്ചു,